സസ്പെന്‍ഷന്‍ വിവാദം: തിങ്കളാഴ്ച രാവിലെ 10ന് പാര്‍ട്ടികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

December 20, 2021

ന്യൂഡല്‍ഹി: രാജ്യസഭയിലെ സസ്പെന്‍ഷന്‍ വിവാദത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികളെ ചര്‍ച്ചയ്ക്കു ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നു രാവിലെ 10 നു നടക്കുന്ന യോഗത്തിലേക്കു ക്ഷണം ലഭിച്ചത്. ഖാര്‍ഗെയുടെ മുറിയില്‍ രാവിലെ 9.45നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരുമെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ …