
മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നടപ്പാക്കുന്ന മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചയത്തിലെ എല്ലാ കുടുംബശ്രീ വനിതകള്‍ക്കും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് …