അമ്മ കഥാപാത്രത്തിലൂടെ മിത്ര കുര്യൻ മിനിസ്ക്രീനിൽ എത്തുന്നു

October 27, 2021

കൊച്ചി : ഒരു ഇടവേളക്ക് ശേഷം മിനി സ്ക്രീനിലൂടെ ഫൈസൽ അടിമാലി സംവിധാനം ചെയ്യുന്ന പരമ്പരയിൽ മിത്രാകുര്യൻ തിരികെയെത്തുന്നു. ബോഡിഗാർഡ് ഗുലുമാൽ, കാവാലം, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മിത്രാകുര്യൻ അമ്മ മകൾ എന്ന പരമ്പരയിലൂടെ ശക്തയായ അമ്മ കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവ്. 2015 …