കോട്ടയം: ‘എന്റെ ജില്ല’ മൊബൈൽ ആപ്പിന്റെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്തു. സബ് കളക്ടർ രാജീവ് കുമാർ ചൗധരി അധ്യക്ഷത വഹിച്ചു. ‘എന്റെ ജില്ല’ ആപ്പിലൂടെ ജില്ലയിലെ സർക്കാർ ഓഫീസുകൾക്ക് ജനങ്ങൾ നൽകുന്ന റേറ്റിംഗും വിവിധ ഓഫീസുകളിൽനിന്ന് ലഭിക്കുന്ന സേവനമടക്കമുള്ളവയെക്കുറിച്ച് രേഖപ്പെടുത്തുന്ന …