ക്ലീൻ U സർട്ടിഫിക്കറ്റോടെ രാജവംശം ഒരുങ്ങുന്നു

March 7, 2021

നവാഗതനായ കതിരവേൽ സംവിധാനം ചെയ്തു ശശികുമാർ നായകനാവുന്ന രാജവംശം ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായപ്പോൾ ക്ലീൻ U സർട്ടിഫിക്കറ്റാണ്ചിത്രത്തിന് ലഭിച്ചത്. തമിഴ് സംവിധായകൻ സുന്ദർ സി യുടെ ശിഷ്യനാണ് കതിരവേൽ . കുടുംബ ബന്ധത്തിൻറെ കഥ പറയുന്ന ഈ ചിത്രത്തിൽ നിക്കി ആണ് …