റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലപ്രദമല്ല: കേന്ദസര്‍ക്കാര്‍ പണം വെറുതെ കളയരുതെന്ന് രാജസ്ഥാന്‍ മന്ത്രി

August 23, 2020

ജയ്പൂര്‍: കോവിഡ് വൈറസ് സാന്നിധ്യമറിയുന്നതിനുള്ള ഇറക്കുമതി ചെയ്ത കിറ്റ് ഉപയോഗിച്ച് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഫലപ്രദമല്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മ. ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ഫലം വന്നവര്‍ക്കും രോഗം സ്ഥീരികരിക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ ആന്റിജന്‍ കിറ്റ് ഇറക്കുമതി ചെയ്ത് …