മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര്‍ റെഡ്ഡിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

September 2, 2019

കടപ്പ സെപ്റ്റംബര്‍ 2: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര്‍ റെഡ്ഡിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ 10-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജഗന്‍, കുടുംബാംഗങ്ങളോടൊപ്പം പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രി, അമ്മ വിജയലക്ഷ്മി, ഭാര്യ ഭാരതി, മൂത്തസഹോദരി ശര്‍മിള …