വീടിനുമുകളില്‍ കല്ലുമഴ : കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

July 27, 2021

കട്ടപ്പന : ഉപ്പുതറയില്‍ രണ്ട്‌ വീടുകള്‍ക്കുമുകളിലേക്ക്‌ കല്ലുകള്‍ വന്നുവീഴുന്ന സംഭവത്തില്‍ ഭീതിയിലായ കുടംബങ്ങളെ മാറ്റി പാര്‍പ്പിച്ച്‌ റവന്യൂ അധികൃതര്‍. പ്രതിഭാസത്തെക്കുറിച്ച്‌ പഠിക്കാന്‍ ഭൗമ ശാസ്‌ത്രജ്ഞരുടെ സംഘം സ്ഥലം സന്ദര്‍ശിക്കും. ഉപ്പുതറ വളകോട്‌ പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെയും വീടുകള്‍ക്കുമുകളിലാണ്‌ കല്ലുകള്‍ മഴപോലെ …