
കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്ത സംഭവം; ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ അല്ല എന്ന് റിപ്പോർട്ട്
വയനാട്: കൽപ്പറ്റയിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് തകർത്ത സംഭവത്തിൽ ഓഫീസിൽ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് റിപ്പോർട്ട് നൽകി പോലീസ്. ഡിജിപിക്ക് വയനാട് ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ തെളിവാക്കിയാണ് പോലീസ് …
കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് തകർത്ത സംഭവം; ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ അല്ല എന്ന് റിപ്പോർട്ട് Read More