കോണ്‍ഗ്രസ് പ്രസിഡന്റ്സ്ഥാനം ഗാന്ധി കുടുംബത്തിന് പുറത്തേക്കോ

August 20, 2020

ന്യൂ ഡല്‍ഹി: ഗാന്ധികുടുംബത്തില്‍ നിന്ന് ആരും കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് എഐസിസിജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. കുടുംബത്തില്‍ നിന്ന് ആരും പ്രസിഡന്റാകരുതെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. രാഹുലിന്റെ അഭിപ്രയത്തോ ട് താനും പൂര്‍ണ്ണമായി യോജിക്കുന്നുവെന്നും, പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വയം തീരുമാനം കൈക്കൊളളണമെന്നും പ്രിയങ്ക വ്യക്തമാക്കി.കോണ്‍ഗ്രസിനായി …