25 വർഷം മുമ്പ് ചെയ്ത തെറ്റിന് ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലൻ ഡൊണാൾഡ്

December 15, 2022

ദക്ഷിണാഫ്രിക്ക: ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിന്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ …

നായകന്‍ ദ്രാവിഡിന് വിശ്രമം

November 12, 2022

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡിന് വിശ്രമം. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്ത് വിക്കറ്റിനു തോറ്റതിനു പിന്നാലെയാണു ദ്രാവിഡ് വിട്ടുനില്‍ക്കുന്നത്. 18 നു തുടങ്ങുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ദ്രാവിഡിനു പകരം വി.വി.എസ്. ലക്ഷ്മണ്‍ കോച്ചാകും. …

സാഹയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കോച്ച് രാഹുല്‍ ദ്രാവിഡ്

February 22, 2022

കൊല്‍ക്കത്ത: തന്നോടു വിരമിക്കാന്‍ നിര്‍ദേശിച്ചെന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കോച്ച് രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ വിരമിക്കാന്‍ നിര്‍ദേശിച്ചെന്നാണു …

രാഹുല്‍ ദ്രാവിഡ് ഇനി ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീകൻ

November 4, 2021

മുംബൈ: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീകൻ. ബി.സി.സി.ഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെയും ദ്രാവിഡിന്റെ പേര് പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും താരം സമ്മതം അറിയിച്ചിരുന്നില്ല. ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദ്രാവിഡുമായി ചര്‍ച്ച നടത്തിയതാണ് …

കോച്ചാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി

October 27, 2021

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നല്‍കി. നിലവില്‍ ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ്. ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്ക് …

രവിശാസ്ത്രിയുടെ പിന്‍ഗാമിയാവാന്‍ രാഹുല്‍ ദ്രാവിഡ്

October 17, 2021

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയുടെ പിന്‍ഗാമിയാവാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം മൂളി. ഇതോടെ ട്വന്റി-20 ലോകകപ്പിന് ശേഷം ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ചുമതയേല്‍ക്കും. നേരത്തെ കോച്ചാവാന്‍ താല്‍പ്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി …

കോച്ച് സ്ഥാനമൊഴിയാന്‍ രവി ശാസ്ത്രി, ദ്രാവിഡിനു സാധ്യത

August 12, 2021

ലണ്ടന്‍: മുന്‍ നായകന്‍ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനമൊഴിയുന്നു. ട്വന്റി20 ലോകകപ്പിനു ശേഷം തുടരാനില്ലെന്നു ശാസ്ത്രി വ്യക്തമാക്കിയെന്നാണു സൂചന. വരുന്ന നവംബര്‍ 14 ന് ശാസ്ത്രിയുടെയും സഹപരിശീലകരുടെയും കാലാവധി അവസാനിക്കും. കോച്ചായി തുടരാന്‍ താല്‍പര്യമില്ലെന്നു ശാസ്ത്രി ബോര്‍ഡിനെ …

ടീം ഇന്ത്യയുടെ കോച്ചായി രാഹുല്‍ ദ്രാവിഡ്

May 21, 2021

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും.ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കിയത്. രവി ശാസ്ത്രിയുടെ അഭാവത്തിലാണ് രാഹുല്‍ ദ്രാവിഡ് കോച്ചാകുന്നത്. ശാസ്ത്രി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇം …

ബ്രാഡ് ഹോഡ്ജിനെ തിളക്കത്തിലേക്ക് തിരിച്ചെത്തിച്ചത് തന്റെ ഒരൊറ്റ നിർദേശമായിരുന്നു എന്ന് രാഹുൽ ദ്രാവിഡ്

August 5, 2020

ന്യൂഡല്‍ഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ശേഷമാണ് താൻ രാജസ്ഥാൻ റോയൽസിന്റെ ഉപദേഷ്ടാവും താരവുമായി മാറിയത്. എം.എസ് .ധോണിയെ പോലെ വലിയ താരങ്ങളെ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുള്ള ടീമായിരുന്നില്ല രാജസ്ഥാൻ. അങ്ങനെയാണ് ഹോഡ്ജിലേക്ക് ഞങ്ങളുടെ ശ്രദ്ധ തിരിഞ്ഞത്. ഓസ്ട്രേലിയയിൽ ഉജ്ജ്വല ട്വൻറി20 …