പ്രതികാര രാഷ്ട്രീയമാണ് ശരദ് പവാര്‍ നേരിടുന്നത്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 27: പ്രതികാര രാഷ്ട്രീയത്തിന്‍റെ ഏറ്റവും പുതിയ നേതാവാണ് ശരദ് പവാറെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച പറഞ്ഞു. വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരാകാനിരിക്കയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്താണ് നടപടിയെന്നതും രാഹുല്‍ …