ഭീഷണിയുടേയും പകപോക്കലിന്റേയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടാറില്ലെന്ന് രാഹുൽ ഗാന്ധി
ദില്ലി : കെ സുധാകരനെയും, വി ഡി സതീശനെയും ചേർത്തുനിർത്തി രാഹുൽ ഗാന്ധി. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കാണാനെത്തിയതായിരുന്നു കേരളത്തിൽ നിന്നുള്ള നേതാക്കൾ. രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവും രാഹുലിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. നേതൃത്വം കൂടെയുണ്ടെന്ന …
ഭീഷണിയുടേയും പകപോക്കലിന്റേയും രാഷ്ട്രീയത്തെ കോൺഗ്രസ് ഭയപ്പെടാറില്ലെന്ന് രാഹുൽ ഗാന്ധി Read More