നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ റെയ്ഡ്

September 15, 2020

ബംഗളുരു: കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ റെയ്ഡ്. പ്രതി പട്ടികയിലുള്ള ആദിത്യ ആല്‍വ ഒളിവില്‍ തുടരുന്നതിനിടെയാണ് മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ വിവേക് ഒബ്‌റോയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. നടി …

മയക്കുമരുന്ന് കേസ് , രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കി

September 12, 2020

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ .സി. ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം. രാഗിണിയെ ഡോക്ടര്‍മാര്‍ കയ്യോടെ പിടികൂടി അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കേസില്‍ …

മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

September 4, 2020

ബംഗുലൂരു: മയക്കുമരുന്നു കേസിൽ കന്നട സിനിമാ താരം രാഗിണി ദ്വിവേദിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍‌ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിന്‍റെ അറസ്റ്റ്. ചോദ്യം ചെയ്യലിനായി 04-09-2020 വ്യാഴാഴ്ച്ച അന്വേഷണ …