
ഫ്രാന്‍സില്‍ വ്യോമാഭ്യാസത്തിനിടെ റാഫേല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു
പാരീസ്: ഫ്രാന്‍സിലെ സൈനിക താവളത്തില്‍ കോഗ്നാക് എയര്‍ഷോയുടെ ഭാഗമായി നടന്ന വ്യോമാഭ്യാസത്തിനിടെ രണ്ട് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. സംഭവത്തില്‍ ആളപായമില്ല. ഞായറാഴ്ച നടന്ന കൂട്ടിയിടി വളരെ അപൂര്‍വമാണെന്ന് സൈനിക താവളത്തിന്റെ കമാന്‍ഡര്‍ കേണല്‍ നിക്കോളാസ് ലിയോട്ട് പറഞ്ഞു.കൂട്ടിയിടിയില്‍ …