നേപ്പാളിലെ ലോക്കൽ റേഡിയോ നെറ്റ് വര്‍ക്കുകളിൽ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ
ന്യൂഡൽഹി: നേപ്പാളിനോട് ചേർന്നുള്ള ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ കിട്ടുന്ന റേഡിയോ പരിപാടികളിൽ നേപ്പാൾ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ തുടരുന്നതായി ഗ്രാമവാസികൾ പറഞ്ഞു. ഈയടുത്ത് ഇന്ത്യയുടെ അതിർത്തി പ്രദേശമായ ലിപുലേഖ്, കാലാപാനി, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ താണെന്ന് അവകാശവാദം വന്നിരുന്നു. ഇതിനെ …