കേരളത്തിന്‌ അനുവദിച്ച 12, 480 റാപിഡ് ടെസ്റ്റ്‌ കിറ്റുകളെത്തി: കാസർഗോഡിനും കണ്ണൂരിനും മുൻഗണന

April 21, 2020

തിരുവനന്തപുരം ഏപ്രിൽ 21: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ കേരളത്തിന് അനുവദിച്ച 12,480 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി. ഇതേതുടര്‍ന്ന് റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് രണ്ടു ദിവസത്തിനുളളില്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഹോട്സ്‌പോട്ടുകളുളള കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും …