ആലപ്പുഴ: സിക്ക വൈറസ്: പ്രതിരോധവുമായി ബുധനൂര്‍ പഞ്ചായത്ത്

July 15, 2021

ആലപ്പുഴ: സിക്ക വൈറസ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബുധനൂര്‍ ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പുഷ്പലത മധുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. …