
സ്പിന്നര്‍ അശ്വിന് കോവിഡ്
ബംഗളുരു: ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അശ്വിനെ ഏകാന്ത വാസത്തിലാക്കി. ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ്-19 …
സ്പിന്നര്‍ അശ്വിന് കോവിഡ് Read More