പ്ലസ്ടൂ കോഴ ആരോപണത്തിൽ കെ എം ഷാജി എം എൽ എ യെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

November 10, 2020

കൊച്ചി: പ്ലസ്ടൂ കോഴ ആരോപണക്കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചൊവ്വാഴ്ച (10/11/2020 ) രാവിലെയാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അഴീക്കോട് സ്‌കൂളില്‍ …