യു.എസില്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം: കൊവിഡ് പ്രതിദിനകണക്കില്‍ വന്‍ വര്‍ധന

January 5, 2022

ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് പുതുവര്‍ഷത്തിലും ജീവനക്കാര്‍ക്കു വീടുകളിലിരുന്നു ജോലിചെയ്യാന്‍ സൗകര്യമൊരുക്കി അമേരിക്കന്‍ കമ്പനികള്‍. തിങ്കളാഴ്ച മാത്രം ഇവിടെ കോവിഡ് സ്ഥിരീകരിച്ചത് 10 ലക്ഷത്തിലേറെപ്പേര്‍ക്ക്. രണ്ടുവര്‍ഷം മുമ്പ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം, ഏതെങ്കിലുമൊരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവുമുയര്‍ന്ന കോവിഡ് നിരക്കാണിത്. നാലുദിവസം …