സ്വകാര്യസഹകരണ ആശുപത്രികളില്‍ അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം : ജില്ലാ കലക്ടര്‍

September 7, 2020

കൊല്ലം : ജില്ലയിലെ 100 കിടക്കകളില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സ്വകാര്യസഹകരണ ആശുപത്രികളില്‍ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളെ അവരുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ ആശുപത്രികളിലെ സ്ഥിരം ഐ സി യു വില്‍ പ്രവേശിപ്പിക്കാതെ ഉടന്‍ ചികിത്സ നല്‍കുന്നതിനായി പ്രത്യേകം താത്കാലിക  ഐ …