
പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതിനുളള ഉത്തരവില്‍ വ്യക്തത വരുത്തി നിജപ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍
കൊല്ലം : പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ പ്രതികള്‍ക്ക് കുറ്റപത്രം പെന്‍ഡ്രൈവിലൂടെ നല്‍കാന്‍ പരവൂര്‍ മജിസ്‌ട്രേറ്റ് കോടതി 2022 ജനുവരി 20ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് സൗജന്യമായി കൊടുകൊടുക്കേണ്ട പകര്‍പ്പുകളുടെ എണ്ണം നിജപ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍കഴിയുന്നിടത്തോളം പേപ്പര്‍ കോപ്പികള്‍ …
പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതിനുളള ഉത്തരവില്‍ വ്യക്തത വരുത്തി നിജപ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ Read More