വിവാഹനിശ്ചയത്തിനുശേഷം യുവതിയെ പീഡിപ്പിച്ച് ഉപേക്ഷിച്ച പ്രതിക്ക് ജീവപര്യന്തം

June 25, 2020

കോട്ടയം: വിവാഹനിശ്ചയം കഴിഞ്ഞ് യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തശേഷം തഴയുകയും ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. പീരുമേട് വണ്ടിപ്പെരിയാര്‍ പുതുവേലില്‍ രാമചന്ദ്രനെയാണ് (35) കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി …