വധക്കേസിലെ ഒന്നാം പ്രതി ഗൾഫിലെത്തി, പിരിച്ചെടുത്ത ഫണ്ട് നൽകിയില്ല, സ്മാരകവുമില്ല; രക്തസാക്ഷി സനൂപിന്റെ കുടുംബം സി പി എം വിടുന്നു

November 9, 2021

കുന്നംകുളം : സ്മാരക നിർമാണമടക്കം പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാരോപിച്ച് ബ്രാഞ്ച്‌ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട പുതുശേരി കോളനിയിലെ സനൂപിന്റെ കുടുംബം സി.പി.എം.ബന്ധം ഉപേക്ഷിക്കുന്നു. സനൂപിന്റെ വലിയമ്മയും ബന്ധുക്കളുമുള്‍പ്പെടെ പുതുശേരി കോളനി നിവാസികളായ പത്തുപേരാണു പാര്‍ട്ടിബന്ധം വിടുന്നത്‌. സി.പി.എം. ഏരിയാ, ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ …