
വനിതാ കമ്മീഷന്‍ കേസെടുത്തു
തൃശൂര്‍: പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നടന്ന ഖെരോവോയിക്കിടെ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. വില്ലേജ് ഓഫീസര്‍ സി.എന്‍. സീമയാണ് കൈഞരമ്പ് മുറിച്ച് ആത്മഹ ത്യക്ക് ശ്രമിച്ചത്. ലൈഫ്മിഷന്‍ അപേക്ഷകളില്‍ വില്ലേജ് ഓഫീസര്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റു കള്‍ നല്‍കാതെ കെട്ടിക്കിടക്കുന്നുവെന്ന …
വനിതാ കമ്മീഷന്‍ കേസെടുത്തു Read More