പാലക്കാട് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്

August 13, 2020

പാലക്കാട് : ജനകീയ കൂട്ടായ്മയുടേയും പുതുപ്പരിയാരം ഭരണസമിതിയുടേയും നേതൃത്വത്തിലുള്ള ഒന്നരവര്‍ഷത്തെ പരിശ്രമഫലമായി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് പദവിയിലേക്ക് ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 15 മുതല്‍ 30 വരെ സംസ്ഥാനത്ത് …