റീ ബില്‍ഡ് പുത്തുമല- ഹര്‍ഷം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

June 23, 2020

വയനാട്:  റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് – പുത്തുമല പുനരധിവാസ പദ്ധതിയ്ക്ക് ഇന്ന് (ജൂണ്‍ 23) തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനവും വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മവും ഓണ്‍ലൈനായി നിര്‍വ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചടങ്ങില്‍ …