
റിപ്പോര്‍ട്ട്
പിക്കപ് വാൻ ഒഴുകിപ്പോയി; അച്ഛനും മകനും അദ്ഭുതകരമായി രക്ഷപെട്ടു
By ന്യൂസ് ഡെസ്ക്
•
November 16, 2021
അട്ടപ്പാടി: അട്ടപ്പാടി ചുരത്തിൽ കനത്തമഴയെ തുടർന്ന് പിക്കപ് വാൻ ഒഴുകിപ്പോയി. ചുരത്തോട് ചേർന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തൻവീട്ടിൽ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാൽ വാഹനം കരക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ഇപ്പോഴും...
Read full story

