
റിപ്പോര്‍ട്ട്
തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ക്രിയാറ്റിഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
January 6, 2021
തൃശൂർ : ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ക്രിയാറ്റിഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സി ആർ ദാസ് രചിച്ച 'കമ്പോഡിയയിലേക്ക് സ്വാഗതം' എന്ന യാത്രാവിവരണ ഗ്രന്ഥം ലൈബ്രറി കൗൺസിൽ സെക്രട്ടറി...
Read full story
