ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയര്‍ 21 മുതല്‍

December 19, 2021

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയറിന് ഡിസംബര്‍ 21ന് തുടക്കമാകും. ജില്ലാ കോടതി പാലത്തിനു സമീപമുള്ള പുന്നപ്ര- വയലാര്‍ സ്മാരക ഹാളില്‍ ജനുവരി അഞ്ചു വരെയാണ് മേള. 21ന് രാവിലെ 9.30ന് കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്യും. …