തൃശൂര്‍: കനാലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുന്നത്ത് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. 21/12/21 ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ നാട്ടുകാർ വെസ്റ്റ് പൊലീസിനെ വിവരം …