ഷോപിയാനിൽ, പഞ്ചാബിൽ നിന്നുള്ള വ്യാപാരി കൊല്ലപ്പെട്ടു,
ശ്രീനഗർ ഒക്‌ടോബർ 17: തെക്കൻ കശ്മീർ ജില്ലയിലെ ഷോപിയാനിൽ പഞ്ചാബിൽ നിന്നുള്ള ഒരു വ്യാപാരി അജ്ഞാത തോക്കുധാരികളാല്‍ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഷോപിയാനിലെ പ്രാങിൽ ഒരു കൂട്ടം വ്യാപാരികൾ ഉണ്ടായിരുന്നു. വെടിവയ്പിൽ പഞ്ചാബിൽ നിന്നുള്ള രണ്ട് …