ന്യൂഡൽഹി: ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി സൂചന . 2019 ജൂണിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിരമിച്ചതിനു ശേഷം ഗ്ലോബല്‍ ട്വൻ്റി-20 കാനഡ ടൂര്‍ണമെന്റിൽ യുവി കളിച്ചിരുന്നു. ഓസ്ട്രേലിയന്‍ ലീഗായ ബിഗ് ബാഷിലേക്ക് …