ആലപ്പുഴ: കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് മാനേജ്‌മെന്റില്‍ ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. www.polyadmission.org, www.cempunnapra.org എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കും. …
ആലപ്പുഴ: കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു Read More