പുല്‍വാമയില്‍ ജയ്ഷെ കമാന്‍ഡറെ വധിച്ചു

October 14, 2021

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫി കൊല്ലപ്പെട്ടു.അവന്തിപ്പോറയിലെ ട്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് സുരക്ഷാസേന മേഖല വളഞ്ഞു. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരേ വെടിവച്ചെന്നും തുടര്‍ന്നു നടത്തിയ തിരിച്ചടിയിലാണ് കമാന്‍ഡര്‍ …

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ക്ക്‌ പരിക്ക്‌

November 19, 2020

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലെ തിരക്കേറിയ റോഡില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ്‌ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കുപറ്റിയതായി പോലീസ്‌ അറിയിച്ചു. ചൗക്ക കാകപ്പോറ പ്രദേശത്തായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ്‌ സംഘത്തെ ലക്ഷ്യമിട്ട ഗ്രനേഡ്‌ ഉന്നംമാറി പതിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പരിക്കേറ്റ നാട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്‍വാമ ആക്രമണം; ഒന്നാം പ്രതി മസൂദ് അസ്ഹര്‍ ഇപ്പോഴും പാക്കിസ്ഥാനിലുണ്ട്; തെളിവുകള്‍ നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് എന്‍ഐഎ

August 28, 2020

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി മസൂദ് അസ്ഹര്‍ ഇപ്പോഴും പാകിസ്ഥാനിലുണ്ടെന്ന് എന്‍ഐഎ. കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ തന്നെ ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഘടനയും അതിന് നേതൃത്വം നല്‍കുന്നതും പാക്കിസ്ഥാനില്‍ …

പുൽവാമയിൽ ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം

August 27, 2020

ന്യൂഡൽഹി :പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം ഇന്ത്യ പാക് യുദ്ധമായിരുന്നു എന്ന് എൻ ഐ എ . ജമ്മു കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിലാണ് ഭീകരരുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നൂവെന്ന് എൻ. ഐ.എ വ്യക്തമാക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ …

പുൽവാമ ആക്രമണം; ആസൂത്രണം പാക്കിസ്ഥാനിലെന്ന് കുറ്റപത്രം, നിർണായക തെളിവായത് ഫോൺ രേഖകൾ

August 26, 2020

ജമ്മു: പുൽവാമ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് പാക്കിസ്ഥാനിലെന്ന് കുറ്റപത്രത്തിൽ എൻ.ഐ.എ . കഴിഞ്ഞ ദിവസമാണ് 13000 ത്തിലേറെ പേജുള്ള കുറ്റപത്രം എൻ.ഐ.എ ജമ്മു കോടതിയിൽ സമർപ്പിച്ചത്. ഐ എസും ജെയ്ഷെ മുഹമ്മദും സംയുക്തമായാണ് ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയ …