പുല്‍പ്പള്ളിയില്‍ യുവാവിനെ കൊന്നുതിന്ന കടുവ വീണ്ടുമെത്തി, നെഞ്ചിടിപ്പോടെ നാട്ടുകാര്‍

July 10, 2020

കല്‍പ്പറ്റ: പുല്‍പ്പള്ളി കതവക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവ വീണ്ടും പ്രദേശത്തെത്തിയതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് കതവക്കുന്നിലെ വനമേഖലയില്‍ നാട്ടുകാരില്‍ ചിലര്‍ കടുവയെ കണ്ടു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കടുവയെ …