പുലിറ്റ്‌സര്‍ ജേതാവ് എഡ്വേര്‍ഡ് ഒസ്ബോണ്‍ വില്‍സന്‍ അന്തരിച്ചു
ബോസ്റ്റണ്‍: അമേരിക്കന്‍ പ്രകൃതി ഗവേഷകനും എഴുത്തുകാരനുമായ പുലിറ്റ്‌സര്‍ എഡ്വേര്‍ഡ് ഒസ്ബോണ്‍ വില്‍സന്‍ (ഇ.ഒ. വില്‍സന്‍-92) അന്തരിച്ചു. ”ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡാര്‍വിന്‍” എന്നും അറിയപ്പെട്ടിരുന്നു. ജീവവര്‍ഗങ്ങളുടെ വംശനാശം ചെറുക്കാന്‍ ഭൂമിയുടെ പകുതി കരയും കടലും സംരക്ഷണമേഖലയാക്കണമെന്ന ”ഹാഫ് എര്‍ത്ത് പ്രോജക്റ്റ്” എന്ന ആശയം …