അഞ്ച് വര്‍ഷങ്ങള്‍, അഭിമാനിക്കാനേറെയുണ്ട് പൊതുമരാമത്ത് വിഭാഗത്തിന്

July 13, 2020

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന് അഭിമാനിക്കാനേറെയുണ്ട്.  അഞ്ച് വര്‍ഷത്തിനിടെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം 49,85,25,138 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കിയത്. ജില്ലയിലെ ഏറ്റവും നീളം കൂടിയ കോട്ടപ്പുറം പാലവും മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് …