അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

January 2, 2022

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡി.എ – 40 ശതമാനം – 70 ശതമാനം ലോവർ ലിമ്പ് വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവു നിലവിലുണ്ട്. …