വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: തെറ്റ് തിരുത്താന്‍ അവസരം

July 28, 2021

തിരുവനന്തപുരം : കോവിഡ്-19 വാക്സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ …