ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി മൗനത്തിൽ ; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

August 13, 2021

തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം 13/08/21 വെളളിയാഴ്ചയും നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ കേരള ജനതയ്ക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അധികാരത്തിൽ …