റിപ്പോര്‍ട്ട്

സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന്

By ന്യൂസ് ഡെസ്ക് May 20, 2021
തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി...
Read full story