വനിതകള്‍ നടത്തുന്ന വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

September 10, 2020

പത്തനംതിട്ട: സുഭിക്ഷ കേരളം, സ്വയം തൊഴില്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വനിതകള്‍ നടത്തുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചാത്തന്‍തറ മൃഗാശുപത്രിക്കു സമീപം രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 …