കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പനിച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ഉടൻ നടപ്പില്‍ വരുത്തണമെന്ന് ബി.ജെ.പി

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് പനിച്ചിയില്‍ അജീഷിന്റെ കൊല്ലപ്പെട്ടിട്ട് ഒരു വർഷം കഴിയുമ്പോഴും വാ​ഗ്ദാനങ്ങൾ പാലിക്കാതെ വനം വകുപ്പ്. .മരണപ്പെട്ട അജീഷിന്റെ ഭാര്യക്ക് ക്ലറിക്കല്‍ പോലുള്ള ഓഫീസ് ജോലി ഉറപ്പ് നല്‍കിയ വനം വകുപ്പ് വാച്ചർ ജോലിക്കാണ് പിന്നീട് വിളിച്ചത്. ഓഫീസ് …

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പനിച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ഉടൻ നടപ്പില്‍ വരുത്തണമെന്ന് ബി.ജെ.പി Read More

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ

വയനാട്: പകുതി വിലയില്‍ സ്കൂട്ടർ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും അനന്തു കൃഷ‌ണൻ തട്ടിയെടുത്തു.വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞുപണമടച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് സ്കൂട്ടർ ലഭിച്ചില്ല. എൻജിഒ കോണ്‍ഫെഡറേഷൻ്റെ പേരില്‍ പകുതി വിലയ്ക്ക് …

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ Read More

റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സ്ഥാനത്തെ റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പിൻവലിച്ചു. സപ്ലൈകോ നല്‍കാനുള്ള കുടിശ്ശിക പൂർണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ 24 ദിവസമായി റേഷൻ ഭക്ഷ്യധാന്യ …

റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം പിൻവലിച്ചു Read More

ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേജരിവാളിന്‍റെ വസതിമുന്നിലേക്കു പ്രതിഷേധം

ഡല്‍ഹി: ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ഗുരു രവിദാസ്, വാല്മീകീ ക്ഷേത്രങ്ങളിലെ പൂജാരിമാരും സംന്യാസിമാരും കോണ്‍ഗ്രസ് നേതാവും മുൻ ലോക്സഭാംഗവുമായ ഉദിത് രാജിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ നടത്തി.ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷൻ അരവിന്ദ് കേജരിവാളിന്‍റെ വസതിക്കു മുന്നിലായിരുന്നു ധർണ. …

ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേജരിവാളിന്‍റെ വസതിമുന്നിലേക്കു പ്രതിഷേധം Read More

വയനാട് ദുരന്തം : 100 വീടുകള്‍ വച്ചു നല്‍കാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തോട് പ്രതികരിക്കാതെ കേരളം

തിരുവനന്തപുരം : വയനാട് ദുരന്തത്തില്‍ 100 വീടുകള്‍ വച്ചു നല്‍കാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തില്‍ ഇതുവരെയും കേരള സർക്കാർ ഒരു ആശയവിനിമയവും നടത്തിയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സ്ഥലം വാങ്ങിയും വീടു വച്ചുനല്‍കാൻ …

വയനാട് ദുരന്തം : 100 വീടുകള്‍ വച്ചു നല്‍കാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തോട് പ്രതികരിക്കാതെ കേരളം Read More