ജസീന്തയുടെ മന്ത്രിസഭയിൽ മലയാളി വനിതയും, എറണാകുളം പറവൂരുകാരിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻറിലെ യുവജനക്ഷേമ – സാമൂഹ്യ വികസന കാര്യ മന്ത്രി

November 2, 2020

ഓക്‌ലാന്റ്: ന്യൂസിലാന്റിലെ ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയിൽ മലയാളി വനിത മന്ത്രിയാകുന്നു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിലെത്തുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനിയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍. രണ്ടാം തവണയും എം.പിയായി ജയിച്ചെത്തിയ പ്രിയങ്കാ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം, …