പയ്യന്നൂർ : തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവാണ് കെ.പി.കുഞ്ഞിക്കണ്ണൻ. .ഈ അടുത്ത ബന്ധം നിലനിർത്താൻ തൻ്റെ കാറമേലിലുള്ള വസതിക്കും ” പ്രിയദർശിനി ” എന്ന് പേരിട്ടാണ് കുഞ്ഞിക്കണ്ണൻ ഇന്ദിരാജിയോടുള്ള ആദരവ് പ്രകടമാക്കിയത്. …