കർഷക സമരം, കോണ്‍ഗ്രസ് എം പി മാരുടെ രാഷ്ട്രപതി ഭവൻ മാർച്ച് പൊലീസ് തടഞ്ഞു പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

December 24, 2020

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 24/12/20 വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കര്‍ഷകര്‍ക്ക് …