കല്‍ക്കരി പാടങ്ങളുടെ വാണിജ്യ ഖനനത്തിനായുള്ള ലേലപ്രക്രിയ കള്‍ക്ക് ആരംഭം കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ 41 കല്‍ക്കരി പാടങ്ങള്‍ വാണിജ്യ ഖനനത്തിനു നല്‍കുന്ന തിന്റെ ലേലപ്രക്രിയയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ആത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിക്ക് കീഴില്‍ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് …