കുപ്പിവെള്ളത്തിന് അമിതവില: കര്‍ശന നടപടി

March 18, 2020

കൊല്ലം മാർച്ച് 18: കുപ്പിവെള്ളത്തിന്റെ വില സംസ്ഥാനത്ത് ലിറ്ററിന് 13 രൂപയായി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ചില വ്യാപാരികള്‍ ഇപ്പോഴും 20 രൂപ തന്നെ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. …